¡Sorpréndeme!

ജൂഹിയോടുള്ള പ്രണയം തുറന്നു പറഞ്ഞു സൽമാൻ ഖാൻ | filmibeat Malayalam

2018-07-23 331 Dailymotion

salman khan old interview about his love affair with juhi choula
ബോളിവുഡിലെ കിംഗ് ഖാന്മാരില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. താരങ്ങളുടെ പേരില്‍ പല ഗോസിപ്പുകളും പ്രചരിക്കാറുണ്ടെങ്കിലും സല്‍മാന്‍ ഖാന് പോലീസ് കേസും ജയില്‍ ജീവിതവുമെല്ലാം ലഭിച്ചിരുന്നു. ഇത് മാത്രമല്ല ഐശ്വര്യ റായി മുതല്‍ ബോളിവുഡിലെ നിരവധി താരസുന്ദരികളുടെ കാമുകനായിരുന്നു എന്ന പേരും സല്‍മാനുണ്ട്.താന്‍ ബോളിവുഡിലെ ഒരു താരസുന്ദരിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും അത് മുടങ്ങി പോയതിന്റെ കാരണവും താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
#SalmanKhan